രണ്ടായിരത്തി ആറാം മാണ്ട്
ജൂണ്‍ മാസം പതിനഞ്ചാം തിയതി
പതിനഞ്ച് നാല്‍പ്പത്തിയഞ്ച്‌യെന്ന റയില്‍വെ സമയത്തില്‍
ശ്രീമാന്‍ അഭിലഷ് ടി. നായരുടെയും
ശ്രീമതി നിഷ അഭിലഷ് നായരുടെയും
പുത്രനായി കേരളത്തിന്‍റെ അങ്ങ് തെക്കെമൂലയിലെ തലസ്ഥാന നഗരിയായ അനന്തപുരിയിലെ ഒരു കൊച്ചു ഗ്രമമായ
കേരളാദിത്യപുരദേശത്ത് പുണ്യവാനായ ഞാന്‍
ഈ ഭൂലോകത്തില്‍ ഭൂജാതനായി
പ്രായം ഇപ്പോള്‍ പതിന്നൊന്ന് മാസം പൂര്‍ത്തിയായി,
പക്ഷെ പ്രകടനം ഇരുപത്തിയഞ്ചിന്‍റെതാണെന്നു മാത്രം
പേര് ഋഷി എന്നു വിളിക്കുന്ന അഭിനിഷ്.
എന്‍റെ മുഴുവന്‍ പേര് ഇത്തിരി, ഒത്തിരി നീളം കൂടിയതാണ്,
‘അച്ഛന്‍റെ ഒരു തമാശ’
ഇട്ടിരിക്കുന്ന പേരിന്‍റെ ഒരു നീളം കണ്ടില്ലേ !
അഭിനിഷ് അഭിലാഷ് നായര്‍
എന്നാണെന്‍റെ മുഴുവന്‍ പേര്
സ്കൂളില്‍ ചേര്‍ക്കുബോഴ് ഹാജര്‍ രജിസ്റ്റ്രില്‍
കോളങ്ങള്‍ പലതും കടന്ന് ഉന്തിപ്പൊന്തിയങ്ങനെ നില്‍ക്കും
എന്‍റെ മഹത്വരമായ പേര്.
ഋഷി
എന്ന വിളിപേര് ഉച്ചരിക്കാന്‍ പ്രയാസമായതിനാലാവണം
അച്ഛനൊഴികെ മറ്റെല്ലാപെരും
റിച്ചു…
റിച്ചായെന്നും.
കുണ്ടോട്ടീ…
എന്ന് ആശ വല്ലീയമ്മയും, അവരുടെ മകളായ,
എന്‍റെ ഒരേ ഒരു ചേച്ചിയായ വാവയെന്ന ഇരട്ടപേരിലും,
മനുയെന്നപ്പരട്ട പേരിലും,
സ്കൂളില്‍ ശ്രീലക്ഷ്മിയെന്നും
അറിയപ്പെടുന്ന ആ അഞ്ച് വയസ്സുകാരിയായ
യക്ഷി, എന്നെ ലൂട്ടാപ്പിയെന്നും വിളിക്കും.
ബോധം ഉറച്ചുവരാത്തതിനാല്‍
ഇപ്പോളെനിച്ച് വിച്ചമമില്ലല്ലോ…
എങ്കിലും ഭാവിയില്‍
കുണ്ടോട്ടീ…
ലൂട്ടാപ്പി…
എന്ന പേരുകളെനിച്ച് ചിലപ്പോള്‍ വിനയായിത്തീര്‍ന്നേക്കാം !!!
പച്ചേ!
ഞിങ്ങളെന്നെ ഋഷികുട്ടാന്നെ വിളിക്കാവൂ കേട്ടോ....
ഇല്ലങ്കിലെനിച്ചു ചങ്കടം വന്നാലോ ???....
എനിച്ചു ചങ്കടം വന്നാല്‍
ഞിങ്ങള്‍ക്കും ചങ്കടം വരൂലേ???...
ചങ്കടം വന്നാകരയണ്ട കേട്ടോ !
കരയാതിരുന്നാലെന്‍റെ ഇങ്ക് തരാം…
ആരൊടും പറയല്ലേ....
റ്റാറ്റ...
റ്റാറ്റ...
Friday, 25 May 2007
Thursday, 24 May 2007
ഉണ്ടകണ്ണീ
രണ്ടായിരത്തി അഞ്ചാംമാണ്ട്
സെപ്തംന്പര്‍ മാസം
അഞ്ചാം തിയതി,
അന്ന് ഒരു അദ്ധ്യാപകദിനമായിരുന്നു,
ജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായത്തിന് അന്നേദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയൊടുകൂടി തറക്കല്ല് പാകിക്കൊണ്ട്, ആ ഉണ്ടകണ്ണീ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം അപഹരിച്ചൂ.
തുടര്‍ന്ന് സന്തോഷത്തിന്‍റെയും,
സങ്കടത്തിന്‍റെയും,
പിന്നെ ചെറിയ ദുഃഖത്തിന്‍റെയും,
വലിയ പിണക്കങ്ങളും,
ചെറിയ ഇണക്കങ്ങളുമായി അവള്‍ വിഹരിച്ചു പോരുന്നു.
ഉണ്ടകണ്ണീക്ക് അവളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ഉളവക്കുന്ന വാക്ക് എന്താണെന്നറിയുമോ?
എന്‍റെ വായില്‍ നിന്നും
നീ... എത്ര… സുന്ദരിയണ് !!!
എന്‍റെ ചക്കരപ്പെണേ…
എന്ന സുഖിപ്പീര് കേള്‍ക്കുബോഴാണ്,
ചിലപ്പൊഴൊക്കെ ഞാന്‍ സുഖിപ്പിക്കറുണ്ട് കേട്ടൊ?
അപ്പൊഴൊക്കെ അവളുടെ കണ്ണുകളില്‍ ഞാന്‍ കാണാറുണ്ട് ലജ്ജയില്‍ കലര്‍ന്ന ഒരു വിടര്‍ന്ന ആഹ്ളാദം, ആ ആഹ്ളാദം വളരെയധികം നേരം ഞാന്‍ ആസ്വദിക്കാറുണ്ട്, നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരെ മറിച്ചും,
നീ ചുന്ദരീന്നാ...? ഫൂ, കൂതറ...
എന്ന കളിയാക്കല്‍ കൂടിയാല്‍ കാര്യം കുശാല്‍
ശാപ്പാടും,കിടപ്പും വെളിയില്‍ തന്നെ.
കഥാനയകിയായ ഈ ഉണ്ടകണ്ണീയുടെ ഭാഗത്തുനിന്നും എനിക്ക് ഒരുപാട് പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്,
സത്യമായും സ്നേഹക്കുടുതലാണ് മൂലകാരണം.
ജീവിതത്തിന്‍റെ കുത്തോഴിക്കില്‍ ജീവിതം തന്നെ ഒരിക്കല്‍ ഒഴികിപ്പോയതിനാലാവണം ഏന്തോ എത്ര ശ്രമിച്ചിട്ടും എനിക്ക് ആ ഉണ്ടക്കണ്ണിയെ സ്നേഹിച്ചു തോല്‍പ്പിക്കുവാന്‍ കഴിയുന്നില്ല.
ഉണ്ട്ക്കണ്ണീ നീ സൂക്ഷിച്ചൊക്കെ നടന്നോ ഞാന്‍ നിന്‍റെ തൊട്ടുപിന്നാലെയുണ്ട്, ഒരുനാള്‍ ഞാന്‍ നിന്നെ സ്നേഹിച്ചുതോല്‍പ്പിച്ചു തൊപ്പിയിടിക്കും
അപ്പോള്‍ ഞാന്‍ ആരാന്ന് നീ കണ്ടൊടീ...
ആരൊടും പറയില്ലങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയം കേട്ടോളൂ...
ഈ ഉണ്ടക്കണ്ണീയുടെ സൌന്ദര്യം മുഴുവന്‍ ആ ഉണ്ടക്കണ്ണീലാ...
ഐശ്യര്യറോയി രണ്ടാം ഉലകപ്പട്ടം ഉറപ്പിക്കാനയി ഈ ഉണ്ടക്കണ്ണീയുടെ ഉണ്ടക്കണ്ണ് കടം ചോദിച്ചതാ...
കൊടുക്കുമോ ?
കൊള്ളാം...!
കൊടുത്താപ്പിന്നെ എങ്ങനെ ഉണ്ടക്കണ്ണീക്ക് തുറിച്ചു നോക്കി എന്നെ വിരട്ടാന്‍ കഴിയും, എന്നെ വിരട്ടീയല്‍ ഞാന്‍ വിരളിലന്നു അവള്‍ക്കൊരു ധരണയുണ്ടായിരുന്നിരിക്കാം അതിനാല്‍ ഞാന്‍ ഇടയ്‌ക്കിടെ ഇടയ്‌ക്കിടെ ആ ധാരണ തിരുത്താന്‍ വേണ്ടി പറയും
വോ ! ഒരു ചുന്ദരികൊത...
നിങ്ങള്‍ ഇതൊന്നും വായിച്ചു വിരളണ്ട,
ഇതൊക്കെ എന്‍റെ വെറും ഏറുപടക്കമല്ലേ,
സത്യമയും പൊട്ടത്തില്ല.
എന്നെ എന്നക്കാള്‍ കൂടുതലായി നിങ്ങള്‍ക്കറിയുമോ?
പടക്കം എന്‍റെതല്ലേ,
പക്ഷെങ്കില്
എന്‍റെ പടക്കമായതിന്നാല്‍ ചിലപ്പോ പോട്ടിയെക്കാം !
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്നല്ലെ പഴമൊഴി...
പഴമൊഴി നല്ലതാണ് കേട്ടൊ...

Subscribe to:
Posts (Atom)